Kerala

കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം നോര്‍ത്ത്‍, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി. പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുന്നു.

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍:

56384 ആലപ്പുഴ – എറണാകുളം

56381 എറണാകുളം- കായംകുളം

56382 കായംകുളം- എറണാകുളം

56387 എറണാകുളം – കായംകുളം

56388 കായംകുളം -എറണാകുളം

56379 എറണാകുളം – ആലപ്പുഴ

വേണാട് എക്സ്പ്രസ് – (തിരുവനന്തപുരം – ഷൊര്‍ണൂര്‍) എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു. 56392 കൊല്ലം – എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top