ഗ്ലാമര്‍ ലുക്കില്‍ സ്വിമ്മിങ് പൂളില്‍ നിന്നും എടുത്ത നടി അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. ചുവപ്പ് നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിരിക്കുകയാണ് താരം. ഗ്ലാമര്‍ ലുക്കിലെത്തിയ അനുപമ ഫോട്ടോഷൂട്ടിനിടെ വരുത്തുന്ന ഭാവങ്ങളും കുസൃതികളുമെല്ലാം വീഡിയോയില്‍ കാണാം. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടായിരുന്നു ഇത്. ഇതുവരെ ചെയ്തതില്‍ നിന്നും വെറൈറ്റി ലുക്ക് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.
സ്വിമ്മിങ് പൂളില്‍ ഗ്ലാമറായി അനുപമ- വീഡിയോ
By
October 18, 2019 2:39 pm