റാഞ്ചി: വയറുവേദനയുമായി എത്തിയ യുവാവിന് പ്രെഗ്നന്‍സി ടെസ്റ്റിന് കുറിച്ച് ഡോക്ടര്‍. ജില്ലാ ആശുപത്രിയിലെ മുകേഷ് കുമാര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ചത്ര ജില്ലാ ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിനെയാണ് പ്രഗ്നന്‍സി ടെസ്റ്റിന് പുറമേ എച്ച്ഐവി, ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് വിധേയനാവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്.