കോഴിക്കോട്: പലതവണ മദ്യപിച്ചിട്ടുണ്ടെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി പോലീസിനോട് പറഞ്ഞു.മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചിരുന്നെന്ന് ജോളി തെളിവെടുപ്പിനിടെ മൊഴി നൽകി.പലപ്പോഴും മാത്യുവിനൊപ്പം മദ്യപിച്ചിട്ടുണ്ട്. മാത്യു മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെപലതവണ മാത്യുവിനൊപ്പം മദ്യപിച്ചു.മാത്യുവിനൊപ്പം മദ്യപിച്ച മുറിയും ജോളി പോലീസിന് കാട്ടിക്കൊടുത്തു
മദ്യപിച്ചിരുന്നെന്ന് ജോളി;മദ്യപാനം സ്ഥിരമാണെന്നും ജോളി
By
October 11, 2019 3:07 pm