കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു ഫോണ്‍ പോലീസ് കണ്ടെത്തി. മുഖ്യപ്രതി ജോളിയുടെതാണ് ലഭിച്ച ഫോണെന്നാണ് സൂചന. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണ്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തിയതെന്ന് മാത്രമാണ് പോലീസ് പറഞ്ഞത്. വൈക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ കണ്ടെത്തിയത്.
കൂടത്തായി കൂട്ടകൊലപാതകം: അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു
By
October 11, 2019 11:08 am