Latest News

യുപിയില്‍ 17 കാരിയെ രണ്ടംഗ സംഘം ബലാത്സംഗം ചെയ്തു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 17 കാരിയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തു. മുസഫര്‍നഗറിലെ കവാല്‍ ഗ്രാമത്തിലാണ് സംഭവം. കേസില്‍ ഒരാള്‍ പിടിയിലായി. വീടിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം എറിയാന്‍ പോയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ബിജേന്ദര്‍, റബ്ബാല്‍ എന്നിവരാണ് മാനഭംഗം ചെയ്തത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പ്രതികളില്‍ റബ്ബാലാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top