Breaking News

വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ പരീക്ഷാഫലം തടഞ്ഞു വയ്ക്കും

ന്യൂഡൽഹി:വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ പരീക്ഷാഫലം തടഞ്ഞു വയ്ക്കും.എല്ലാ വിദ്യാർത്ഥികളുടെയും ഫലം തടഞ്ഞു വയ്ക്കും.കോളേജിന് ഇനി പരീക്ഷാ സെന്റർ അനുവദിക്കേണ്ടന്നും തീരുമാനം.ആരോഗ്യ സർവകലാശാല ഗവേർണിംഗ് കൗണ്സിലിലാണ്‌ തീരുമാനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top