Breaking News
വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ പരീക്ഷാഫലം തടഞ്ഞു വയ്ക്കും
ന്യൂഡൽഹി:വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ പരീക്ഷാഫലം തടഞ്ഞു വയ്ക്കും.എല്ലാ വിദ്യാർത്ഥികളുടെയും ഫലം തടഞ്ഞു വയ്ക്കും.കോളേജിന് ഇനി പരീക്ഷാ സെന്റർ അനുവദിക്കേണ്ടന്നും തീരുമാനം.ആരോഗ്യ സർവകലാശാല ഗവേർണിംഗ് കൗണ്‍സിലിലാണ് തീരുമാനം