Latest News

ഡ്യൂട്ടി സമയത്ത് തീയേറ്ററിനുള്ളില്‍; ചിരഞ്ജീവി ആരാധകരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വിജയവാഡ: ഡ്യൂട്ടി സമയത്ത് തീയേറ്ററില്‍ ചിരഞ്ജീവി ചിത്രം കാണാനെത്തിയ എസ്.ഐ മാര്‍ക്ക് സസ്‌പെന്‍ഷന്‍. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ കൊയില്‍കുന്ത്‌ലയിലാണ് സംഭവം. ബുധനാഴ്ച റിലീസ് ചെയ്ത ചിരഞ്ജീവി ചിത്രം ‘സെയ്‌റാ നരസിംഹ റെഡ്ഡി’ യുടെ ആദ്യത്തെ ഷോ കാണാനെത്തിയ 7 എസ്.ഐ മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടുത്ത ചിരഞ്ജീവി ആരാധകരായ ഇവര്‍ ഗാന്ധിജയന്തി ദിനത്തില്‍ വിഐപി ഡ്യൂട്ടിക്കിടെയാണ് ആരെയും അറിയിക്കാതെ തീയേറ്ററില്‍ സിനിമ കാണാനെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top