Kerala

പ്രായപൂര്‍ത്തിയാകാത്ത നാടോടിപെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടിപെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഉദിയന്‍കുളങ്ങര സ്വദേശി അനുവാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top