Breaking News

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് 2 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി വിശ്വംഭരൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള വാക് വേയിൽ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top