Latest News

ഐഎസില്‍ ചേര്‍ന്ന 8 മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ 8 മലയാളികളും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top