Breaking News

എറണാകുളത്ത് മനുറോയ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കൊച്ചി:എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. മനു റോയ് മത്സരിക്കും. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മനു റോയ് മത്സരിക്കുക. ഹൈക്കോടതി അഭിഭാഷകനായ മനു മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ മകനാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top