അഘോരിയായി സെയ്ഫ് അലിഖാന് എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ലാല്‍ കപ്താന്’ ട്രെയിലര്‍ പുറത്തിറങ്ങി. നവദീപ് സിങ് ആണ് ചിത്രത്തിന്റെ സംവിധായകന്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലാല്‍ കപ്താന് ദ് ഹണ്ട് എന്നാണ് ആദ്യ ചാപ്റ്ററിന്റെ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചര്‍ച്ച ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തും.