Kerala

മലപ്പുറത്ത് ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മലപ്പുറം: തിരൂര്‍ ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 60 ചാക്കുകളിലായി അടച്ചിട്ട ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 1500 കിലോ പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top