Kerala
മലപ്പുറത്ത് ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മലപ്പുറം: തിരൂര്‍ ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 60 ചാക്കുകളിലായി അടച്ചിട്ട ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 1500 കിലോ പാന്‍ ഉല്‍പ്പന്നങ്ങളാണ്...