തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്ന് ഇന്നലെ കുമ്മനം പറഞ്ഞിരുന്നു. മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടില്ലെന്നാണ് കുമ്മനം വ്യക്തമാക്കിയത്. ജില്ലാ കമ്മിറ്റി പറഞ്ഞതില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല; കുമ്മനം പിന്മാറി
By
September 22, 2019 2:24 pm