Film News

കബീര്‍ ആമേരിയുടെ ഹ്രസ്വചിത്രം ‘ജയ് ശ്രീറാം… അല്ലാഹു അക്ബര്‍’ ചിത്രീകരണം പൂര്‍ത്തിയായി

കബീര്‍ ആമേരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ഹ്രസ്വചിത്രം ‘ജയ് ശ്രീറാം… അല്ലാഹു അക്ബര്‍’ ചിത്രീകരണം പൂര്‍ത്തിയായി. പ്രളയത്തില്‍ അകപ്പെട്ടുപോയ ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണിത്.

ഇന്നത്തെ സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി, ജാതി മത വര്‍ഗ്ഗ ഭേദമന്യേ കേരളം ഒറ്റകെട്ടായി പടുത്തുയര്‍ത്താം എന്ന ചിന്തയും കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പേരു പോലെ ജാതിക്കും മതത്തിനും മേലെ മനുഷ്യത്വത്തിനും ഈ ചിത്രം പ്രാധാന്യം നല്‍കുന്നു.

ഇഷ ക്രിയേഷന്‍സിന്റെ പേരില്‍ ഛായാഗ്രഹണം മനോജ് നരവൂര്‍, പ്രൊഡക്ഷന്‍ പ്രിയ, നിര്‍മ്മാണം ഹേമലത.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top