Kerala

നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ കാറിടിച്ച് 2 മരണം

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ കാര്‍ ഇടിച്ച് 2 പേര്‍ മരിച്ചു. തിരിപ്പൂര്‍ സ്വദേശികളായ വെങ്കിടാചാലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 2 പേരുടെ നില ഗുരുതരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top