തന്റെ 44-ാം വയസില്‍ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവെച്ച് നടി രവീണ ടണ്ടന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്. തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞതിഥി വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രവീണയുടെ ദത്തു പുത്രിയാണ് ഛായ. തന്റെ 21-ാം വയസിലാണ് രവീണ 11 വയസ്സുള്ള ഛായയെ ദത്തെടുത്തത്. പൂജ എന്ന എട്ടുവയസുള്ള പെണ്‍കുട്ടിയെയും രവീണ ഛായക്കൊപ്പം ദത്തെടുത്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഛായയുടെ വിവാഹം.
View this post on InstagramMe and my brood ! My baby’s baby! Countdown has begun !!😍😍♥️♥️🍼🍼 @officialrashathadani