Ernakulam

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഫർണിച്ചർ കട ഇടിച്ചു തകർത്തു

കൊച്ചി: പെരുമ്പാവൂർ എം സി റോഡിൽ ഒക്കൽ കാരിക്കോട് സ്റ്റോപ്പിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഫർണിച്ചർ കട ഇടിച്ചു തകർത്തു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.ബസിലുണ്ടായിരുന്ന ഒരാൾ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top