തൃശ്ശൂര്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു...
തൃശ്ശൂർ: വടക്കാഞ്ചേരി അകമലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്12 പേർക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ വടക്കാഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിലെ...
കൊച്ചി: പെരുമ്പാവൂർ എം സി റോഡിൽ ഒക്കൽ കാരിക്കോട് സ്റ്റോപ്പിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഫർണിച്ചർ കട ഇടിച്ചു തകർത്തു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.ബസിലുണ്ടായിരുന്ന ഒരാൾ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
മദീറ: പോര്‍ച്ചുഗലിലെ മദീറയില്‍ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര് മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം....