Health
ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉച്ചയുറക്കം ശീലമാക്കിക്കോളൂ….
ശാരീരിക മാനസിക ആരോഗ്യത്തിന് ഉച്ചയുറക്കം വളരെ ഗുണം ചെയ്യും. ചിന്താശക്തി വര്‍ധിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം...