Breaking News

കുളിക്കുന്നതിനിടെ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

കോഴിക്കോട് തിരുവമ്പാടി ഇരുവഴിഞ്ഞിപുഴയിൽ കുളിക്കുന്നതിനിടെ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃതയാണ്(28) മരിച്ചത്.കുളിക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന കുട്ടി അപകടത്തിൽപെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top