മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം...
കോഴിക്കോട് തിരുവമ്പാടി ഇരുവഴിഞ്ഞിപുഴയിൽ കുളിക്കുന്നതിനിടെ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃതയാണ്(28) മരിച്ചത്.കുളിക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന കുട്ടി അപകടത്തിൽപെട്ടത്.