Breaking News

കോ​ട്ട​യ​ത്ത് കാ​ര്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ തു​രു​ത്തി മി​ഷ​ന്‍ പ​ള്ളി​ക്കു സ​മീ​പം കാ​ര്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇന്നു പു​ല​ര്‍​ച്ചെ 1.15നാ​ണ് അ​പ​ക​ടം.

ത​ക​ഴി​യി​ലെ ഒ​രു മ​ര​ണ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​യ ടാ​ങ്ക​ര്‍ ലോ​റി​യെ കാ​ര്‍ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യെ​ത്തു​ട​ര്‍​ന്നു നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് എം​സി റോ​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top