Entertainment

മാനുഷിയുടെ ചുവപ്പ് ഗൗൺ മനോഹരമെന്ന് ആരാധകർ

സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല അണിയുന്ന വസ്ത്രത്തിലും വ്യത്യസ്ത കാണിക്കുന്ന ആളാണ് മാനുഷി.പുതിയ ഡ്രെസ്സിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി. ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രത്തില്‍ കാണാനുമുണ്ട്.

ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി നില്‍ക്കുന്ന 22കാരി മാനുഷിയുടെ പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തിന്‍റെയും സോഷ്യല്‍ മീഡിയയുടെയും പ്രശംസ ഏറ്റുവാങ്ങിയത്. മാനുഷിയുടെ സ്റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് മാനുഷിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു കാലില്‍ സ്ലിറ്റ് വരുന്ന ഡ്രസ്സാണിത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

🔥every single time! @manushi_chhillar x @zaraumrigar in Singapore at @missworld // #ManushiChhillar #MissWorld #LifeOfAStylist

A post shared by Sheefa J Gilani (@sheefajgilani) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top