Entertainment
മാനുഷിയുടെ ചുവപ്പ് ഗൗൺ മനോഹരമെന്ന് ആരാധകർ
സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല അണിയുന്ന വസ്ത്രത്തിലും വ്യത്യസ്ത കാണിക്കുന്ന ആളാണ് മാനുഷി.പുതിയ ഡ്രെസ്സിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി. ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും...