Kerala

നെടുമ്പാശേരിയില്‍ 520 ഗ്രാം സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 520 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം സോപ്പുകട്ടകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശിയെ കസ്റ്റംസ് ഇന്റലീജന്‍സ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top