ലഖ്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പ്രതിമ തകര്ത്തതിനെചൊല്ലി നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Jalaun: A statue of Mahatma Gandhi, installed at Sri Gandhi Inter College, was found vandalised. Addl SP Awadhesh Singh says, “The statue has been reinstalled. FIR will be registered and action will be taken. Investigation will be done.” (13.09.2019) pic.twitter.com/ApsnghF0CI
— ANI UP (@ANINewsUP) September 14, 2019
പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്