Breaking News

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; എഫ്‌ഐആര്‍ റദ്ദാക്കില്ല

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് പിന്‍വലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top