Breaking News

കർശന നടപടി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി;വ്യക്തത വരും വരെ ബോധവത്കരണം

തിരുവനന്തപുരം:മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത ലംഘനത്തിന് പിഴ ചുമത്തുന്നതിൽ കർശന നടപടി ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. വ്യക്തത വരും വരെ ബോധവൽക്കരണം തുടരും.അത് വരെ ഉയർന്ന പിഴ ഈടാക്കില്ല.കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top