നീ ഹിമ മഴയായ് വരൂ..ടോവിനോയും സംയുക്തയും ചേർന്നുള്ള എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ സോങ് ടീസർ ഇറങ്ങി.കൈലാഷ് മേനോന്റെ സംഗീതത്തിൽ ഹരിശങ്കറിന്റെ ആലാപന മാധുര്യം വീണ്ടും കേൾക്കാം.നിത്യ മാമ്മൻ ആണ് കൂടെ പാടിയിരിക്കുന്നത്.ബി കെ ഹരിനാരായണന്റേതാണ് വരികൾ.
നീ ഹിമ മഴയായ് വരൂ..ടോവിനോയും സംയുക്തയും ചേർന്നുള്ള സോങ് ടീസർ ഇറങ്ങി
By
September 11, 2019 4:55 pm