Latest News

പുതിയതായി മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പുതിയതായി മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഉത്തര്‍പ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളാക്കും. പൂര്‍വാഞ്ചല്‍, ബുന്ദോല്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാകും സംസ്ഥാനങ്ങള്‍. ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കിയേക്കും. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും ഭാഗങ്ങള്‍ ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top