കൊച്ചി: ഫോൺ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ എസ് ഐയ്ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. താൻ എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.വിദ്യാർത്ഥികളുടെ പ്രശ്നത്തിലാണ് എസ് ഐയെ വിളിച്ചത്. ഫോൺ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് എസ് ഐയുടെ സ്ഥിരം രീതി.
എസ്ഐയ്ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ
By
September 5, 2019 11:03 am