തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ ന്യൂന മര്‍ദ്ദപാത്തി.സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും....
കൊളംബോ:ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ. 227 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം . അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. പ്രവര്‍ത്തനസമയം രാവിലെ ഒന്പതുമുതല് രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്സൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍,...
തിരുവനന്തപുരം.സംസ്ഥാനത്ത് 17,518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 132 മരണം സ്ഥിരീകരിച്ചു. 1,28,489 പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ, മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870,...
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത...
ആഗ്ര: വിവാഹമോചിതയായ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്യൂട്ടി പാർലർ ജീവനക്കാരിയായ രേഖ റാത്തോഡ്(35), മക്കളായ വാൻഷ്(14), പരാഷ്(11), മഹി(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
മുംബൈ: മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്തമഴ. റായ്ഗഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരണപ്പെട്ടു. മുപ്പതോളം പേര് കുടങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഖര്‍ സുതാര്‍ വാദിയിലും...
കൊളംബോ:ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ആദ്യ രണ്ട് ഏകദിനങ്ങളിൽ വിജയം നേടി ഇന്ത്യ പരമ്പര നേടിയിരുന്നു.നിതീഷ് റാണ,...
കോഴിക്കോട് : വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍ അധ്യാപകന് മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം...