ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഐ.സി.എം.ആര്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് ഐ.സി.എം.ആര് മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു....
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും...
പാലാ: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. പാലാ ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശിഅജികുമാര് (40) ആണ് മരിച്ചത്. ശ്രീരാമക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്
ഹൈദരാബാദ്: ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന് വിശാലിന് പരുക്കേറ്റു. ഷൂട്ടിങ്ങിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. ശരവണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും...
“ക്യൂൻസ്ലാൻഡ് : ഓസ്ട്രേലിയയിലെ തുവുംബയിൽ ഉണ്ടായ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. നഴ്സായി ജോലിചെയ്യുന്ന ചാലക്കുടി പോട്ട സ്വദേശി ലോറ്റ്സി, മകൾ എന്നിവരാണ് മരിച്ചത്. ഭർത്താവ് ബിപിനും...
മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശശീന്ദ്രന് ഒരു തെറ്റും ചെയ്തിട്ടില്ല. പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4455...
സ്പുട്നിക് വാക്സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്നിക്ക് വാക്സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ. സ്പുട്നിക് വാക്സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന്...
” കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന് (59) ആത്മഹത്യ ചെയ്തു. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് ടി.എം.മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ...
കൊച്ചി : നടന് കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട...