Latest News

76കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച 72കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: 76 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി. ആനയറ സുഗതന്‍ റോഡില്‍ ഇല്ലം വീട്ടില്‍ ശ്രീകണ്ഠനെയാണ് (72) പേട്ട പോലീസ് അറസ്റ്റുചെയ്തത്.സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. 76 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ ശംഖുംമുഖം അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്‌.ഒ. റിയാസ് രാജ, എസ്.ഐ.മാരായ രതീഷ്, സുധീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top