ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെയാണ് ബേബി സുജാത ചലച്ചിത്ര പിന്നണിഗായികയായത്. 1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം....
വിവാദമായി മാറിയ ഒമർ ലുലു ചിത്രം നല്ല സമയം ഒടിടിയിലേക്ക്. സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. വിഷു റിലീസായി ഏപ്രിൽ 15നാണ് സ്ട്രീമിങ് ആരംഭിക്കുക. സോഷ്യൽ മീഡിയയിലൂടെ...
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലവെളിച്ചത്തിന്റെ പാട്ടുകള്‍ക്ക് എതിരെ സംഗീതസംവിധായകന് എംഎസ് ബാബുരാജിന്റെ കുടുംബം. ബാബുരാജ് സംഗീതം നല്കിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പാട്ടുകള്‍ റീമിക്സ് ചെയ്ത്...
പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡല്‍’ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. ’ഗെയിം ഓഫ്...
സൈലം ലേർണിംഗ് ആപ്പിന്റെ 17 ലക്ഷം കുട്ടികൾ പഠിക്കുന്ന യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി വരെയും ഈ ചാനലുകളിൽ ക്ലാസുകൾ നടന്നിരുന്നു അതിനുശേഷം മാർച്ച് 30 വ്യാഴം...
ടിക്കറ്റെടുത്തിട്ടും ആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ചെന്നൈയില്‍ പ്രശസ്തമായ രോഹിണി തിയറ്ററിലാണ് സംഭവമുണ്ടായത്. ഇന്ന് റിലീസ് ചെയ്ത സിമ്പുവിന്റെ പത്തു തലൈ കാണാന്‍ ടിക്കറ്റെടുത്ത ആദിവാസി...
ജീവിതത്തിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പറഞ്ഞ് നടി അനുശ്രീ. ഒന്‍പതു മാസത്തോളം തന്റെ കൈ പാരലൈസ്ഡായ അവസ്ഥയിലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്. ഒന്‍പതു മാസത്തോളം ഒരു റൂമിന് അകത്തായിരുന്നു ജീവിതമെന്നും സിനിമാ സ്വപ്നങ്ങള്‍...
മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുവാന് തീരുമാനിച്ചത് കുറച്ചുനാളുകൾക്കു മുമ്പാണ്. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താന്‍ നേരിട്ടതെന്നാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന് പറയുന്നത്. ദേവികയുടെ കുട്ടിയുടെ പിതാവ് താന്‍...
കളിയാട്ടത്തിലൂടെ സുരേഷ് ഗോപിക്ക് ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുകയാണ്. ഒരു പെരുങ്കളിയാട്ടം എന്നാണ് ചിത്രത്തിന്റെ പേര്. തെയ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന...
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായി. ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബേസിൽ. ഹിന്ദുസ്ഥാൻ ടൈംസ്...