കൊച്ചി: രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുണ്ടായ തർക്കം ഫിയോക്ക് പരിഹരിച്ചതിനെ തുടർന്ന് സെക്ഷന്‍ 306 ഐപിസിയുടെ പ്രദർശനം ഏപ്രിൽ 8 നു തന്നെ ഉണ്ടാകുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. രജ്ഞിപണിക്കര്‍ പ്രധാനവേഷത്തില്‍...
തൃശ്ശൂരിലെ കല്യാൺ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കളുടെ പ്രത്യേക അഭ്യർത്ഥനകൾ മൂലം കല്യാൺ എക്സ്പ്രസ് മാർട്ട് മുളങ്കുന്നത്തുകാവിലും പ്രവർത്തനം ആരംഭിച്ചു. എക്സ്പ്രസ് മാർട്ടിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു....
നടന് എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവും എന്ന നിലയിൽ കൂടി തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ തന്റെ ആദ്യത്തെ ഓഡിഷന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 2008ലാണ് ഈ...
കുറുക്കൻ’ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കുറുക്കൻ’. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍...
സിനിമയ്ക്കായി ലോൺ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമ നിർമിക്കാൻ ലോൺ നൽകാതിരുന്നതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ...
ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിലെ ‘മിഴികൾ വാനിലാരെ തേടും..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ...
65 കോടി ബജറ്റിലാണ് നാനി നായകനായ ദസറ ഒരുക്കിയത്.മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷാണ് നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് ബാബുവും ചിത്രത്തെ അഭിനന്ദിച്ച്...
ടിവി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. ഇപ്പോൾ അമ്മയുടെ അസുഖത്തെക്കുറിച്ച്...
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിൽ നിന്ന് 60 പവൻ സ്വർണമാണ് മോഷണം പോയത്. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. വിജയ്...
നടി പരിനീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള സമയം നോക്കിത്തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നടനും ഗായകനുമായ...