നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. ഇന്നായിരുന്നു വിവാഹനിശ്ചയം. വിനീത് മേനോന് ആണ് വരന്. പാര്‍വ്വതി തന്നെയാണ് വിവാഹക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം’, ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു.
നടി പാര്‍വ്വതി നമ്പ്യാരുടെ വിവാഹനിശ്ചയം നടന്നു;വീഡിയോ
By
September 1, 2019 8:10 pm