Entertainment
നടി പാര്‍വ്വതി നമ്പ്യാരുടെ വിവാഹനിശ്ചയം നടന്നു;വീഡിയോ
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. ഇന്നായിരുന്നു വിവാഹനിശ്ചയം. വിനീത് മേനോന് ആണ് വരന്. പാര്‍വ്വതി തന്നെയാണ് വിവാഹക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന...