Breaking News

ശ്രീറാമിനെതിരായ കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് എസിപിയെ നീക്കി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിന്റെ അന്വേഷണ ചുമതല ഇനി എസ് പിക്ക്. ക്രൈംബ്രാഞ്ച് എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല. എസിപി ഷീൻ തറയിലിനെ  അന്വേഷണ ചുമതലയിൽ നിന്ന് നീക്കി. എസിപി കോടതിയിൽ നൽകിയ റിപ്പോർട്ട് വിവാദമായതിനെ തുടർന്നാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top