Breaking News

ശ്രീധരൻപിള്ള കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ

തുഷാർ വെള്ളാപ്പള്ളിക്കെതിരെയായ കേസിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ.കേസിനു പിന്നിൽ കമ്മ്യൂണിസ്റുകാരെന്ന പ്രസ്താവന ശരിയല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top