ചാമരാജനഗര്‍: ഗുണ്ടല്‍പേട്ടിന് സമീപം കുടുംബത്തിലെ 4 പേരെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ലോഡ്ജില്‍ മുറിയെടുത്ത് യുവാവ് ഇവരെ വെടിവെച്ചു. ഇതിനുശേഷം യുവാവ് സ്വയം വെടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഓംകാര്‍ (38), ഭാര്യ നികിത (28), ഇവരുടെ മകന്, ഓംകാറിന്റെ അമ്മ വര്‍ഷ ഹേമ (55), ബന്ധു വര്‍ഷ ഭട്ടാചാര്യ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
കുടുംബത്തിലെ 4 പേരെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
By
August 16, 2019 2:38 pm