Latest News
കുടുംബത്തിലെ 4 പേരെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ചാമരാജനഗര്‍: ഗുണ്ടല്‍പേട്ടിന് സമീപം കുടുംബത്തിലെ 4 പേരെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ലോഡ്ജില്‍ മുറിയെടുത്ത് യുവാവ് ഇവരെ വെടിവെച്ചു. ഇതിനുശേഷം യുവാവ് സ്വയം വെടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ്...