Kerala

അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി


തൃശൂര്‍: നീരൊഴുക്ക് കുറഞ്ഞതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കി. കഴിഞ്ഞയാഴ്ചയാണ് ശക്തമായ മഴയും ഒഴുക്കും കാരണം അതിരപ്പിള്ളിയില്‍ സന്ദര്‍ശകരെ വിലക്കിയത്. മഴ മാറിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top