Kerala

മഴക്കെടുതി; ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തുപരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും. 25  സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി.
റദ്ദാക്കിയ ട്രയിനുകള്‍
12484- അമൃത്സര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്
16649- മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്‌കപ്രസ്
16606- നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്്‌സ്പ്രസ്
16308- കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്
56664- കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍
66611- പാലക്കാട്-എറണാകുളം മെമു
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനല്‍വേലി വഴി തിരിച്ചുവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top