കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വ്യാഴാഴ്ച മാത്രം പത്ത് പേർ മഴക്കെടുതിയിൽ മരിച്ചു. വയനാട്ടിൽ കനത്ത മഴ തുടരുകയാണ് ഉരുൾപൊട്ടലും വ്യാപകം. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച്ച വൈകിട്ട് 3 മണി വരെ അടച്ചു.
മഴക്കെടുതി രൂക്ഷം;10 മരണം;നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച്ച വൈകിട്ട് 3 മണി വരെ അടച്ചു
By
August 8, 2019 11:33 pm