ന്യൂഡൽഹി:കശ്മീരിൽ തടവിലുള്ള നേതാക്കളെ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി.നേതാക്കളുടെ ഒഴിവിലേക്ക് ഭീകരർ കടന്നു വരുമെന്നും രാഹുലിന്റെ മുന്നറിയിപ്പ്.
കശ്മീർ നേതാക്കളെ മോചിപ്പിക്കണം;നേതാക്കളുടെ ഒഴിവിൽ ഭീകരെത്തുമെന്ന് രാഹുൽ ഗാന്ധി
By
August 6, 2019 3:36 pm